വള്ളിച്ചിറ – പഴപൊരിയും ബീഫും കഴിക്കാടോ ..

പഴംപൊരിയും ബീഫും 🙂

കോട്ടയത്ത്‌ പാലാ മരങ്ങാട്ടുപിള്ളി റൂട്ടിൽ വള്ളിച്ചിറ മുറിഞ്ഞാറ ജംങ്ക്ഷനിൽ കാണുന്ന ഒരു കൊച്ചു ചായക്കട, സാധാരണക്കാർ മുതൽ സിനിമ താരങ്ങളുടെ വരെ സ്ഥിര സന്ദർശന കേന്ദ്രമാണിത്. ഇവിടുത്തെ സ്പെഷ്യൽ പഴംപൊരിയും ബീഫും ആണ്, കൂടാതെ കപ്പ ബീഫ്, നാടൻ ഊണ്, അപ്പം പൊറാട്ട, ദോശ എന്നിങ്ങനെ വിഭവങ്ങൾ ഏറെ, നിങ്ങൾ ഒരു കോട്ടയംകാരൻ ആണേൽ തീർച്ചയായും വന്ന് food കഴിക്കാൻ പറ്റുന്ന നല്ല നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു കിടിലം ചായക്കട

പാലാക്ക് പോകുവാണെങ്കിൽ ഒന്ന് കേറിയെച്ചും പോ …

Leave a comment

search previous next tag category expand menu location phone mail time cart zoom edit close