സ്വപ്നങ്ങൾക്ക് പിന്നാലെ ..

സ്വപ്നങ്ങൾക്ക് പിന്നാലെ ..

കണ്ട സ്വപ്നങ്ങൾക്ക് വർണങ്ങൾ ചാലിച്ചു അഗ്നിച്ചിറകുകൾ കൊണ്ട് പറന്നുയർന്നു. ഓർമ്മകൾ എപ്പോഴും നൊമ്പരങ്ങളാണ്‌ മറക്കാൻ കഴിയുന്നത് അനുഗ്രഹവും. കുട്ടികാലം ഒന്നുമില്ലായ്മയിൽ നിന്നും ഇന്നിലെക്ക് കൈപിടിച്ച യാത്രയാണ്‌ . … Continue reading സ്വപ്നങ്ങൾക്ക് പിന്നാലെ ..

പ്രണയം

അക്ഷരങ്ങള്‍ക്കും അതിതമായതാണ് പ്രണയം എന്ന വികാരം. ഞാന്‍ പരാജിതനാണ് . അത് വ്യക്തമാക്കാന്‍. അതിനെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്…. എങ്കിലും എന്റെ ശ്രമം ഞാന്‍ നടത്തി… മന്ധാരപൂക്കള്‍ … Continue reading പ്രണയം

എന്റെ ഹൃദയത്തില്‍ വിരിഞ്ഞ പനിനീര്‍പുഷ്പം

അഴകാര്‍ന്ന പൂങ്കാവനമാം എന്‍ ഹൃദയത്തില്‍ വളര്‍ന്നോര പനിനീര്‍ചെടിയില്‍ പൂത്തൊരാ പ്രിയ പുഷ്പമേ …. അനന്തസുന്ദരമാമെന്‍ ഹൃദയവാടിയില്‍ വിരിഞ്ഞ സ്നേഹഗീതമേ …. നിന്നിലെ നിറത്തിനഴക് എന്‍ ഹൃദയരക്തതിന്‍ നനവല്ലേ … Continue reading എന്റെ ഹൃദയത്തില്‍ വിരിഞ്ഞ പനിനീര്‍പുഷ്പം

മലര്മോട്ടിന്‍ പിണക്കങ്ങള്‍ ……….

പിണങ്ങുവതെന്തിനു നീ പ്രിയസഖീ ……… എന്നെന്നുമെന്നുള്ളില്‍ നിറയുന്നോരാ വദനം നിന്റേതു മാത്രമല്ലോ …. എന്നും നിന്‍ പിണക്കങ്ങളെ സ്നേഹിച്ചു ഞാന്‍ ഇണക്കങ്ങള്‍ ഇഷ്ടമാണെങ്കിലും ഏറെ ഇഷ്ടം നിന്നുടെ … Continue reading മലര്മോട്ടിന്‍ പിണക്കങ്ങള്‍ ……….

ധീരയാം അമ്മ

പുലര്‍കാലവേളയില്‍ കിഴക്ക് വെള്ള കീരുന്നോരാ നിമിഷം പുകയാത്തോരെന്‍ വീടുതാന്‍ ചിമ്മിനി നോക്കി ചിരിക്കുന്ന കുശുമ്പി കോതകള്‍ക്ക്‌ മുന്‍പില്‍ ഉള്ളില്‍ പുകയുന്നൊരാ അഗ്നികുണ്ടാവുമായി പോകുന്നു കണ്ണുനീര്‍ വാര്‍ന്നോരാ മുഖവുമായ്. … Continue reading ധീരയാം അമ്മ

നിനകായ്

എന്റെ സ്വപ്നങ്ങള്‍ തന്‍ താഴ്‌വരയില്‍ എഴുവര്‍ണങ്ങള്‍ തന്‍ നിരമഴാക് ചാര്‍ത്തിയ സുന്ദരീ ……….. നിനകായ് നല്‍കുവാന്‍ സ്വര്‍ണ വിഗ്രഹങ്ങളില്ല എന്‍ കൈയില്‍ മുത്തോ പവിഴമൊ ഇല്ല പ്രിയേ … Continue reading നിനകായ്