സ്വപ്നങ്ങൾക്ക് പിന്നാലെ ..

dream

കണ്ട സ്വപ്നങ്ങൾക്ക് വർണങ്ങൾ ചാലിച്ചു
അഗ്നിച്ചിറകുകൾ കൊണ്ട് പറന്നുയർന്നു.
ഓർമ്മകൾ എപ്പോഴും നൊമ്പരങ്ങളാണ്‌
മറക്കാൻ കഴിയുന്നത് അനുഗ്രഹവും.
കുട്ടികാലം ഒന്നുമില്ലായ്മയിൽ നിന്നും
ഇന്നിലെക്ക് കൈപിടിച്ച യാത്രയാണ്‌ .
മാതാപിതാക്കൾ ജീവനുതുല്യം സ്നേഹിച്ച്
എന്റെ സ്വപ്നങ്ങൾക്ക് മംഗളമെകാൻ.
സഹോദരൻ കൂട്ടുകാരനുമായപ്പോൾ
താങ്ങായി നിന്ന് വിജയത്തിലെത്തിച്ചവൻ.
അദ്യാപകർ നല്കിയ ശാസനകൾ
paadapusthakaththekkaal വലിയ അറിവുകളായി.

സ്വപ്നത്തിലേക്ക് പറക്കുക
ഓർമ്മകൾ സൂക്ഷിക്കുക.
കുട്ടികാലം മറക്കാതിരിക്കുക
മാതാപിതാക്കൾക്ക്‌ നന്മയായി മാറുക.
സഹോദരനു സഹയമേകുക.
അദ്ധ്യാപകർക്ക് വിധേയനകുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s