ജീവിതപ്രതിക്ഷകള്‍

സുന്ദരമായ സായാഹ്നം സുര്യന്റെ പ്രഭ ആ ആഴകടലിന്റെ അന്തരതിലെക്ക് നീങ്ങി അപ്രതയക്ഷമാകുന്നു. ഏതാനം ചിലര്‍ ആ അസ്തമയ സുര്യന്റെ ഭംഗി അസ്വധിക്കാന്‍ വന്നവര്‍. അവര്‍ ആ ആഴിതീരതുകുടി നടക്കുന്നു . ഞാന്‍ ഏകനാണ് .കുട്ടിനരുമില്ല . ഞാന്‍ വന്നത് ആ അസ്തമയ ഭംഗി അസ്വധിക്കനല്ല. എന്റെ ലക്ഷ്യം മറ്റൊന്നാണ്‌ .അത് അത്രകണ്ട് വിദുരത്തല്ലതാനും. പതുക്കെ അവിടെയുണ്ടയിരുന്നവര്‍ ഒഴിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മാത്രം വീണ്ടും ആ കടപുറത്ത് അവശേഷിച്ചു. അധികനേരം ജീവനോടെ കാണില്ല. കടല്‍ അലകള്‍ ഉയര്ന്നുപൊങ്ങി. ന്ന്ജന്‍ കടലിനെ ലക്ഷ്യമാക്കി നടന്നു.തിരമാലകള്‍ എന്റെ പാദങ്ങള്‍ തഴുകി.ഞാന്‍ വേണ്ടും മുന്പൊട്ട് നീങ്ങി തിരമാലകള്‍ക്ക് ശക്തി കുടി. “ഏയ് നില്കു‌ “അരുത് ഒരു മദുര സ്വരം കത്തില്‍ വന്നലച്ചു. ഞാന്‍ പിന്തിരിഞ്ഞില്ല. തിരമാലകള്‍ ഊക്കോടെ പിന്നോട്ട് തള്ളി മാറ്റി.അവള്‍ നിങ്ങളെ വിളിക്കുന്നു. അവള്‍ ഓടിവന്ന് എന്നെ പിന്നൊട്ട് വലിച്ചു.എന്തുകൊണ്ടോ ഞാന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്തിരിഞ്ഞു.മറ്റാര്കുമില്ലാത്ത അനുകമ്പ ? .ബസില്‍ കയറി. അവള്‍ എനിക്ക് സമിപം ഇരുന്നു. ബസ്സ് അതിവേഗം നീങ്ങുകയാണ്. ഉള്ളില്‍ നല്ല മേളം,പാട്ടും ഡാന്‍സും.എന്തുകൊണ്ടോ എന്റെ ശ്രദ്ധ അവിടെയയിരുന്നില്ല.അവള്‍ എന്റെ തോളില്‍ ചാഞ്ഞിരിന്നുരങ്ങുകയാണ്. എന്റെ സമിപ്യത്തില്‍ അവള്‍ ഒരു സുരക്ഷിതത്വം കണ്ടെത്തുന്നതുപോലെ. ജീവിതം പുരപെട്ട എന്നില്‍ അവള്‍ സുരക്ഷിതത്വം കണ്ടെത്തിയിരിക്കുന്നു. അവളെ എനിക്ക് ഇഷ്ടമാണ് .പക്ഷെ അവള്‍ എന്നെ ഒരു സഹോദരനായാണ് കാണുന്നതെങ്കില്‍ അതിനാല്‍ ഞാന്‍ അവളോട് ഇന്നുവരെ അവളോട് പറഞ്ഞില്ല “ജീവിത യാത്രയില്‍ തെറ്റുകളാണ് കുടുതല്‍ സംഭവിച്ചത് .അത് ക്ഷമിക്കാന്‍ അവള്‍ക്കകുമോ?എന്നെ സ്നേഹിക്കാന്‍ അവള്‍ക്കകുമോ ? ഇതിനെല്ലാം ഉത്തരം നീയാണ് തരേണ്ടത് .കഴിയുമോ നിനകത്തിന്.എന്നെ തെറ്റില്‍ നിന്നു തിരുത്താന്‍.എന്നെ സ്നേഹിക്കാന്‍ .എനിക്ക് സ്നേഹിക്കാന്‍.ഉത്തരം ……….”ഇല്ല”എന്നാണെങ്കില്‍ മരണത്തെ ഞാന്‍ സ്വയം പുല്കില്ല .ഒരപേക്ഷയുണ്ട് നിന്നെ സ്നേഹിക്കരുത് എന്ന് പറയരുത് .സ്നേഹപൂര്‍വ്വം…………….അവന്‍ എഴുതി നിറുത്തി .അവളുടെ ഉത്തരം കാത്ത് അത് എന്തവുമെന്നോര്‍ത്ത് അവന്‍ കിടന്നു ………….
വനത്തിലെ നക്ഷത്രങ്ങള്‍ അവനെ നോക്കി ചിരിച്ചു …………………………….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s